CSK allow Moeen Ali to remove liquor brand logo from jersey<br />ഇത്തവണത്തെ ൽ മദ്യകമ്പനികളുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ ഇറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന മൊയീൻ അലിയുടെ ആവശ്യം നേരത്തെ വാർത്ത ആയതാണ്, തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യകമ്പനികളുടെ ലോഗോ മാറ്റണം എന്നായിരുന്നു മൊയീൻ അലിയുടെ ആവശ്യം, എന്തായാലും അലിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.<br /><br />